S.S Rajamouli's reaction about bahubali controversy
ബാഹുബലിയിലെ അവന്തികമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ താന്‍ വല്ലാതെ വേദനിച്ചിരുന്നുവെന്ന് രാജമൗലി പറയുന്നു.ബാഹുബലിയില്‍ അവന്തിക എന്ന കഥാപാത്രമായെത്തിയത് തമന്നയായിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തമന്ന.